Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Should Be Accepted

Alappuzha

എൻഡിഎ സ്ഥാനാർഥിക്ക് സ്വീ​ക​ര​ണം

ഹ​രി​പ്പാ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വ​ച​സ്പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ട​യി​ൽ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണതേ​ടി.

ആ​യാ​പ​റ​മ്പ് ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച അ​ദ്ദേ​ഹം, അ​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ചു. ശേ​ഷം ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ​ത്തി സ്വാ​മി​നി ജ​ന​നി വി​ജ​യ​ജ്ഞാ​ന​ത​പ​സ്വി​നി​യെ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടി. മു​ട്ടം രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് വി​വാ​ഹച്ചട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ച സ്ഥാ​നാ​ർ​ഥി സ​ദ്യ​യി​ലും പ​ങ്കു​ചേ​ർ​ന്നു.

Latest News

Corehub Up